Top Storiesസിനിമ സ്റ്റൈല്‍ ചേസിംഗിനിടെ പൊലീസ് ജീപ്പില്‍ കാറിടിച്ച് കയറ്റി അതിവേഗത്തില്‍ പാഞ്ഞ് രക്ഷപ്പെടല്‍; ഫോണ്‍ ട്രാക്ക് ചെയ്ത് പുലര്‍ച്ചയോടെ വീട് വളഞ്ഞ് സാഹസികമായി കീഴ്പ്പെടുത്തല്‍; പൊലീസിനെ ഞെട്ടിച്ച് ഏഴംഗ ലഹരി സംഘത്തില്‍ ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ടെക്കിയും; പുതുവര്‍ഷാഘോഷത്തിന് രാസലഹരിയില്‍ ആറാടാന്‍ എത്തിയവരും കടത്തുകാര്‍ക്കൊപ്പം കുടുങ്ങിയപ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:32 PM IST